പാംവടാ സാഹിബ് ഗുരുദ്വാരയ്ക്ക് പിന്നില്‍ സ്ഥിതി ചെയ്യുന്ന പുരാതനമായ ക്ഷേത്രമാണ് യമുനാ ക്ഷേത്രം. സൂര്യഭഗവാന്റെ പുത്രിയായ യമുനയാണ് ക്ഷേത്ത്രതിലെ പ്രധാന പ്രതിഷ്ഠ. നൂറുകണക്കിന് ആളുകള്‍ ആരാധന നടത്തുന്നതിനായി ഇവിടെ എത്തുന്നു.