Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പത്തനംതിട്ട » ആകര്‍ഷണങ്ങള് » കടമ്മനിട്ട ദേവിക്ഷേത്രം

കടമ്മനിട്ട ദേവിക്ഷേത്രം, പത്തനംതിട്ട

22

പത്തനംതിട്ട നഗരത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയുള്ള കടമ്മനിട്ട ദേവിക്ഷേത്രത്തിലെ പടയണി ഉല്‍സവം വിശ്വപ്രസിദ്ധമാണ്. എല്ലാ വര്‍ഷവും ഏപ്രിലില്‍ നടക്കുന്ന വാര്‍ഷിക ഉല്‍സവത്തിന്‍െറ ഭാഗമായി ഉറഞ്ഞുതുള്ളുന്ന പടയണികോലങ്ങളെ കാണാന്‍ നിരവധി വിദേശസഞ്ചാരികള്‍ എത്താറുണ്ട്.

പത്ത് ദിവസത്തെ അനുഷ്ഠാന ഉല്‍സവ കലയായ പടയണി കേരളത്തിലെ മറ്റുനിരവധി അമ്പലങ്ങളില്‍ കടമ്മനിട്ടയിലേത് മാത്രമാണ് പ്രസിദ്ധിയാര്‍ജിച്ചത്. ഉല്‍സവത്തിന്‍െറ എട്ടാം ദിനമാണ് കോലങ്ങള്‍ ഒരുമിച്ച് അണിനിരക്കുന്ന അപൂര്‍വ ദൃശ്യവിരുന്ന്.

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon