പട്ന റെയില്‍വെ സ്റ്റേഷനില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കുംഹ്രാര്‍. ഇവിടെ പുരാതന പട്നയുടെ അവശിഷ്ടങ്ങള്‍ കാണാം. മൗര്യന്മാരുടെ കാലത്ത് നിര്‍മ്മിച്ച വിശാലമായൊരു ഹാളിന്റെ അവശിഷ്ടങ്ങള്‍ക്ക് അപ്പുറം മറ്റൊന്നും ഇന്ന് ഇവിടെ അവശേഷിക്കുന്നില്ല. തകര്‍ന്നടിഞ്ഞ നിര്‍മ്മിതികള്‍ക്ക് നടുവില്‍ ഇവിടെ മ്യൂസിയവും പാര്‍ക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്.



Click it and Unblock the Notifications