Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പട്ന » ആകര്‍ഷണങ്ങള് » പടന്‍ ദേവി

പടന്‍ ദേവി, പട്ന

62

പട്നയിലെ ഏറ്റവും പ്രശസ്‌തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ പടന്‍ ദേവി ക്ഷേത്രം. ദുര്‍ഗ്ഗാദേവിയുടെ വാസസ്ഥാനമായാണ്‌ ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്‌. ഗംഗാ നദിക്ക്‌ അഭിമുഖമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ ദര്‍ശനം വടക്കോട്ടാണ്‌. കരിങ്കല്ലില്‍ കൊത്തിയെടുത്ത ദേവീ വിഗ്രഹമാണ്‌ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌. ജാതി വ്യത്യാസമില്ലാതെ ആര്‍ക്കും ക്ഷേത്ര ദര്‍ശനം നടത്താനാകും. ചൊവ്വാഴ്‌ചയാണ്‌ ഇവിടുത്തെ വിശേഷ ദിവസം. അന്ന്‌ പ്രത്യേക പൂജകള്‍ നടക്കാറുണ്ട്‌. പട്ന നഗരത്തിന്റെ വിപണന മേഖലയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ മൂര്‍ത്തിയെ നഗരത്തിന്റെ ആസ്ഥാന ദേവതയായാണ്‌ ഒരു കാലത്ത്‌ കണക്കാക്കിയിരുന്നത്‌. പക്ഷെ ഇപ്പോള്‍ ആസ്ഥാനം ബരി പടന്‍ ദേവീ ക്ഷേത്രത്തിനാണ്‌.

 

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue