ഹിന്ദു-മുസ്‌ളിം സാഹോദര്യത്തിന്റെ പ്രതീകമെന്ന നിലയില്‍ മസഹറുല്‍ ഹഖ് ആണ് സദാകത്ത് ആശ്രമം സ്ഥാപിച്ചത്. സംസ്ഥാനത്തെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ പ്രഭവകേന്ദ്രം ഇവിടെ ആയിരുന്നു. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ആയിരുന്ന ഡോ. രാജേന്ദ്രപ്രസാദ് തന്റെ വിശ്രമജീവിതം ചെലവഴിച്ചത് സദാകത്ത് ആശ്രമത്തിലാണ്. അദ്ദേഹത്തിന്റെ സ്വകാര്യ വസ്‌തുക്കള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മ്യൂസിയം ഇവിടേക്ക് സഞ്ചാരികളെ വന്‍തോതില്‍ ആകര്‍ഷിക്കുന്നു.



Click it and Unblock the Notifications