Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പട്ടടക്കല് » ആകര്‍ഷണങ്ങള് » ജംബുലിംഗേശ്വരക്ഷേത്രം

ജംബുലിംഗേശ്വരക്ഷേത്രം, പട്ടടക്കല്

20

ഏഴാം നൂറ്റാണ്ടില്‍ പണിഴിപ്പിക്കപ്പെട്ട ജംബുലിംഗേശ്വരക്ഷേത്രം പട്ടടക്കലിലെ ഒരു പ്രധാനപ്പെട്ട കാഴ്ചയാണ്. ക്ഷേത്രത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് ശിവന്‍, പാര്‍വ്വതി, നന്ദികേശന്‍ എന്നിവരുടെ രൂപങ്ങള്‍ കാണാം. കടിസിദ്ധേശ്വരക്ഷേത്രത്തിലെന്നതുപോലെ തന്നെ ഉയര്‍ത്തിക്കെട്ടിയിരിക്കുന്ന അഞ്ച് ഗോപുരങ്ങളാണ് ഇവിടത്തെയും പ്രത്യേകത. ഗോപുരമുകളില്‍ ശിവഗണങ്ങളുടെയും പക്ഷികളുടെയും ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായി പഴയ ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും കാണാവുന്നതാണ്.

നന്ദിക്ഷേത്രത്തിന്റെതേതാണ് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായി കാണുന്ന അവശിഷ്ടങ്ങള്‍ എന്ന് വിശ്വസിക്കപ്പെടുന്നു. നന്ദിപ്രതിമയുടെ അവശിഷ്ടങ്ങളും ഇവിടെ കാണാം. വടക്കുവശത്ത് വിഷ്ണു, തെക്കുഭാഗത്ത് ശിവന്‍, പടിഞ്ഞാറുഭാഗത്ത് സൂര്യന്‍ എന്നിവരുടെ ശില്‍പങ്ങളാല്‍ ശ്രീകോവിലന്റെ ചുമരുകള്‍ അലങ്കരിച്ചിരിക്കുന്നു. ഗര്‍ഭഗൃഹത്തിന്റെയും മണ്ഡപത്തിന്റെയും മുകള്‍ത്തട്ടിലും മേല്‍ക്കൂരയിലും ഇത്തരത്തിലുളള നിരവധി കൊത്തുപണികളും അലങ്കാരങ്ങളും കാണാം. പട്ടടക്കലിലേക്ക് യാത്രപോകുന്ന സഞ്ചാരികള്‍ കാര്യക്രമങ്ങളില്‍ ജംബുലിംഗേശ്വരക്ഷേത്രം ഉള്‍ക്കൊള്ളിക്കേണ്ടതു തന്നെയയാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon