Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പിതോരഘര്‍ » ആകര്‍ഷണങ്ങള് » നകുലേശ്വര ക്ഷേത്രം

നകുലേശ്വര ക്ഷേത്രം, പിതോരഘര്‍

17

പിതോരഘര്‍ പട്ടണത്തില്‍ നിന്ന് 4 കിലോമീറ്റര്‍ മാത്രം ദൂരത്തായി സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് നകുലേശ്വര ക്ഷേത്രം. സമീപ ഗ്രാമമായ ഷില്ലിംങില്‍ നിന്ന് 2 കിലോമീറ്റര്‍ യാത്രാദൂരമേ ഇവിടേക്കുള്ളു. നകുലേശ്വര്‍ എന്ന പേര് നകുല്‍, ഈശ്വര്‍ എന്നിങ്ങനെ രണ്ട് നാമങ്ങളുടെ ചേരുവയാണ്. ഹിമാലയത്തെയാണ് നകുല്‍ എന്ന വാക്ക് അര്‍ത്ഥമാക്കുന്നത്. ഈശ്വര്‍ എന്നാല്‍ ദൈവം. ഹിമാലയത്തിന്‍റെ ദൈവമായ ശിവന്‍ എന്നാണ് ഈ നാമധേയം സൂചിപ്പിക്കുന്നത്.

ഖജുരാവോ ക്ഷേത്രത്തിന്‍റെ തച്ചുശാസ്ത്രമാണ് നകുലേശ്വര ക്ഷേത്രനിര്‍മ്മാണത്തില്‍ അനുകരിച്ചിട്ടുള്ളത്. ഹിന്ദുമതത്തിലെ 38 വ്യത്യസ്ത ദേവഗണങ്ങളുടെ പ്രതിരൂപങ്ങള്‍ ക്ഷേത്രത്തില്‍ പുണ്യപ്രതിഷ്ഠ നേടിയിട്ടുണ്ട്. ശിവ-പാര്‍വ്വതി, ഉമാ-വാസുദേവ്, നൌവര്‍ഗ, സൂര്യ, മഹിഷാസുര മര്‍ദ്ദിനി, വാമനന്‍, കൂര്‍മം, നരസിംങ് എന്നിവ അവയില്‍ ഉള്‍പെടുന്നു. പാണ്ഡവരിലെ ഇളയ സഹോദരന്മാരായ നകുലനും സഹദേവനുമാണ് ഈ ക്ഷേത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ എന്നാണ് പുരാണം.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun