മാരിയമ്മന്‍ ക്ഷേത്രം പൊള്ളാച്ചി നഗരത്തിന്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. മുന്നൂറ് വര്‍ഷത്തോളം പഴക്കം ഇതിനുണ്ട്. മാസി രഥോള്സവമാണ് ഇവിടുത്തെ പ്രധാന ഉത്സവം. ആഴ്ചയിലെ എല്ലാ ദിവസവും ഇവിടെ പൂജകളുണ്ട്. രാവിലെ 6 മണി മുതല്‍ രാത്രി 8 മണി വരെ ഇവിടെ പ്രവേശനമുണ്ട്.