Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പൊള്ളാച്ചി » ആകര്‍ഷണങ്ങള് » മങ്കിഫാള്‍

മങ്കിഫാള്‍, പൊള്ളാച്ചി

29

പൊള്ളാച്ചിയില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെ അണ്ണാമലൈ കുന്നുകളിലാണ് മങ്കിഫാള്‍സ് എന്ന വെള്ളച്ചാട്ടം. പൊള്ളാച്ചി - വാള്‍പ്പാറ റോഡിലാണ് ഇത്. ഇവിടെ ഒരു ട്രെക്കിങ്ങ് പാതയുണ്ട്. നിറഞ്ഞ പ്രകൃതിസൗന്ദര്യം സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ഈ വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ 15 രൂപ ഫീസ് നല്കേണ്ടതുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed