പൊള്ളാച്ചിയില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയാണ് ഉദമല്‍പേട്ട്. ഇരട്ടൗണാണ് ഇത്. മനോഹരമായ കാഴ്ചകളാലും, ഡാമുകള്‍, ക്ഷേത്രങ്ങള്‍ എന്നിവയുടെ സാന്നിധ്യത്താലും ഇവിടം ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുന്നു. പ്രസന്ന വിനായഗര്‍ ക്ഷേത്രം, മാരിയമ്മന്‍ ക്ഷേത്രം, കാമാക്ഷി അമ്മന്‍ ക്ഷേത്രം, ബസാനൈ മൂര്‍ത്തി ക്ഷേത്രം എന്നിവ ഇവിടുത്തെ പ്രശസ്ത ക്ഷേത്രങ്ങളാണ്.
തിരുമൂര്‍ത്തി ഡാം, അമരാവതി ഡാം, കാദംബരി ഡാം എന്നിവയാണ് ഇവിടുത്തെ പ്രമുഖ ഡാമുകള്‍. അമരാവതി ഡാമില്‍ നിന്ന് കൊടൈക്കനാലിലേക്ക് ട്രെക്കിങ്ങ് പാതയുണ്ട്.



Click it and Unblock the Notifications