പോണ്ടിച്ചേരിയിലെ ഏറ്റവും പ്രശസ്‌തവും പ്രധാനപ്പെട്ടതുമായ പള്ളിയാണ് ചര്‍ച്ച് ഓഫ് സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ്. ഗോഥിക് ശൈലിയിലാണ് പള്ളി രൂപ കല്‍പന ചെയ്‌തിരിക്കുന്നത്. വര്‍ഷം തോറും നിരവധി പേര്‍ ഇവിടെ സന്ദര്‍ശനത്തിനെത്താറുണ്ട്.
യേശുക്രിസ്തുവിന്‍റെ ജീവിത കാലഘട്ടങ്ങള്‍ ചിത്രീകരിച്ചിട്ടുള്ള ചില്ല് ജാലകങ്ങളാണ് പള്ളിയിലെ ഏറ്റവും വേഗത്തില്‍ ശ്രദ്ധക്കപ്പെടുന്ന സവിശേഷത. സന്ദര്‍ശകര്‍ക്ക് സമാധാനവും മനശാന്തിയും പ്രദാനം ചെയ്യുന്ന സ്ഥലമാണ് ഈ പള്ളി. 1907 ഡിസംബര്‍ 17 നാണ് പള്ളിയില്‍ ആദ്യമായി ചടങ്ങുകള്‍ നടന്നത്. തുടര്‍ന്ന് 1908ല്‍ പരിസരവാസികളെ ഉള്‍പ്പെടുത്തി ഇടവക സ്ഥാപിച്ചു.



Click it and Unblock the Notifications