Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പൊന്‍മുടി » ആകര്‍ഷണങ്ങള് » ഗോള്‍ഡന്‍വാലി

ഗോള്‍ഡന്‍വാലി, പൊന്‍മുടി

20

പൊന്‍മുടിയിലത്തെുന്ന സന്ദര്‍ശകര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് സ്വര്‍ണതാഴ്വര അല്ളെങ്കില്‍ ഗോള്‍ഡന്‍വാലി. മലകള്‍ക്കിടയിലെ ഒരു വ്യൂപോയിന്‍റാണ് ഇവിടം. തണുത്തുറഞ്ഞ വെള്ളമൊഴുകുന്ന കൊച്ചരുവികളും കൈതോടുകളും പുല്‍മേടുകളും തിങ്ങിനിറഞ്ഞ മരങ്ങളും ഇവിടം സന്ദര്‍ശകന് വേറിട്ട് അനുഭവം നല്‍കുന്നു. വന്യമായ വനസൗന്ദര്യവും ശാന്തതയും അനുഭവിച്ചറിയാവുന്ന ഇവിടം സന്ദര്‍ശിക്കാന്‍ അവധി ദിവസങ്ങളില്‍ കുടുംബങ്ങള്‍ ധാരാളമായി എത്താറുണ്ട്.

താഴ്വരയിലൂടെ ഒഴുകുന്ന നദിയില്‍ അപകടരഹിതമായി സന്ദര്‍ശകര്‍ക്ക് ഇറങ്ങാനാകും. ട്രക്കിംഗ് പ്രിയര്‍ക്കും ഇവിടം ഏറെ ഇഷ്ടമാകും. അടുത്ത് കടകള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഇവിടെയത്തെുന്നവര്‍ ഭക്ഷണവും വെള്ളവും കരുതേണ്ടതാണ്. മനസും ശരീരവും ഒരുപോലെ റീച്ചാര്‍ജ് ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ഇവിടെ ഒരു പകല്‍ ചെലവഴിച്ചാല്‍ മതിയെന്ന് ഇവിടം സന്ദര്‍ശിച്ചിട്ടുള്ളവര്‍ ട്രാവല്‍ബ്ളോഗുകളിലും മറ്റും കുറിക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue