ഡച്ചുകാരാണ് ടൗണ്‍ ഗേറ്റ്‌വേ നിര്‍മ്മിച്ചത്. പൂമ്പുഹാറിലെ ഡച്ച് ഭരണത്തിന്റെ പ്രതീകമാണ് ഈ നിര്‍മ്മിതി. 1792ല്‍ നിര്‍മ്മിച്ച ഗേറ്റ്‌വേയിലും ഡച്ച് വാസ്‌തുശൈലി തെളിഞ്ഞു കാണാം. ബ്രിട്ടീഷുകാരാണ് ഇതിന്റെ നിര്‍മ്മാണത്തിന് തുടക്കമിട്ടതെങ്കിലും രൂപകല്‍പ്പന നടത്തി പണി പൂര്‍ത്തിയാക്കിയത് ഡച്ചുകാരായിരുന്നു. നിര്‍മ്മാണശൈലിയില്‍ ഡച്ച് സ്വാധീനം വരാന്‍ കാരണം ഇതായിരുന്നു. യൂറോപ്പില്‍ കാണപ്പെടുന്ന ഗേറ്റ്‌വേകള്‍ക്ക് സമാനമായ രീതിയിലാണ് ഇതും നിര്‍മ്മിച്ചിരിക്കുന്നത്.



Click it and Unblock the Notifications