പൂഞ്ചില്‍ നിന്നും 7 കിലോമീറ്റര്‍ അകലത്തായാണ് മതകേന്ദ്രമായ ഗുരുദ്വാര നംഗലി സാഹിബ്. ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ വര്‍ഷം തോറും ഇവിടെയെത്തുന്നുണ്ട്.
താക്കൂര്‍ ഭായ് മേല സിംഗ് 1803 ലാണ് ഇത് നിര്‍മിച്ചത്. സിംഗ് വംശത്തിലെ ആദ്യത്തെ രാജാവായ മഹാരാജ രഞ്ജിത് സിംഗ് 1803 ല്‍ ഇവിടെയെത്തി. 70 മുറികളും അടുക്കളയും കൂറ്റന്‍ ഹാളും ചേര്‍ന്നതാണ് ഈ കെട്ടിടം.
1947ല്‍ ഗുരുദ്വാര നശിച്ചുപോയെങ്കിലും പിന്നീട് നവീകരിക്കുകയായിരുന്നു. ബൈസഖി എന്ന സിഖ് ഫെസ്റ്റിവലാണ് ഇവിടത്തെ ആഘോഷം.



Click it and Unblock the Notifications