പൂഞ്ചിലെ ഏറ്റവും പ്രശസ്തമായ ആരാധനാലയമാണ് ശ്രീ ദാശ്മണി അഖാറ മന്ദിര്‍. 1760 ല്‍ പ്രശസ്തനായ ആത്മീയനേതാവ് സ്വാമി ജവാഹര്‍ ഗിരി ഇവിടെയെത്തി. സമാധി വരെ അദ്ദേഹം ഇവിടെയാണ് കഴിഞ്ഞത്.
പിന്നീട് സ്വാമി സമയ നന്ദി ജി അടക്കമുള്ള നിരവധി ആത്മീയ നേതാക്കള്‍ ഇവിടെ സന്ദര്‍ശനം നടത്തി. സ്വാമി സത്യ ദേവ് ജിയാണ് ശ്രീ ദാശ്മണി അഖാറ മന്ദിറില്‍ ഇപ്പോള്‍ ഉള്ളത്. ഛാത്രി മുബാറകും രക്ഷാബന്ധനും ആഘോഷപൂര്‍വ്വം ഇവിടെ കൊണ്ടാടുന്നു.



Click it and Unblock the Notifications