നെഹാല്‍ കമ്മിറ്റി 1868ലാണ് പ്രാഗ്പൂര്‍ സിറ്റിക്കൊപ്പം താല്‍ തടാകത്തിനും രൂപം നല്‍കിയത്. പ്രാഗ്പൂറിന്‍െറ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഇവിടം ഒഴിവുസമയം ചെലവഴിക്കാന്‍ പറ്റിയ സ്ഥലമാണ്. പ്രായഭേദമന്യേ ഇവിടെയിരുന്ന് വിശ്രമിക്കാന്‍ നിരവധി പേരത്തൊറുണ്ട്. നേഹാര്‍ ഭവന്‍, ദുനിചന്ദ് ഭാര്‍ഡിയല്‍ സെറായി, രാധാകൃഷ്ണ മന്ദിര്‍ എന്നീ പൈതൃക കെട്ടിടങ്ങള്‍ താലിന് ചുറ്റുമായുണ്ട്.



Click it and Unblock the Notifications