ത്രാലില്‍നിന്നും 3 കിലോമീറ്റര്‍ യാത്രചെയ്താല്‍ ശിക്കാര്‍ഗഡിലെത്താം. കാശ്മീരിന്റെ അവസാനത്തെ രാജാവായ മഹാരാജാ ഹരിസിംഗ് ഇവിടെ വനസൗന്ദര്യം ആസ്വദിക്കാനായി എത്താറുണ്ടായിരുന്നു.