Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പുരി » ആകര്‍ഷണങ്ങള് » ശ്രീ ഗുണ്ഡിച്ച ക്ഷേത്രം

ശ്രീ ഗുണ്ഡിച്ച ക്ഷേത്രം, പുരി

67

രഥോല്‍സവവുമായി ബന്ധപ്പെട്ട് പ്രശസ്തമായ ഈ ക്ഷേത്രം നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്. പുരി ബസ്സസ്റ്റാന്‍റിന് സമീപം ഗുണ്ഡിച്ച സ്ക്വയറില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഗുണ്ഡിച്ച ഘര്‍,ഗുണ്ഡിച്ച മന്ദിര്‍ എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്. ജഗന്നാഥ ക്ഷേത്രം കഴിഞ്ഞ് തൊട്ടടുത്ത സ്ഥാനം അലങ്കരിക്കുന്ന ഇവിടെ രഥോല്‍സവത്തിന്‍െറ ഭാഗമായ കാര്‍ ഫെസ്റ്റിവലിന്‍െറ ഭാഗമായാണ് ഭക്തര്‍ എത്തുന്നത്. ജഗന്നാഥ ക്ഷേത്ര ഭരണസമിതിക്കാണ് ഇവിടത്തെ അറ്റകുറ്റപ്പണികളുടെയും മറ്റും ചുമതല. അവരത് വളരെ നല്ല രീതിയില്‍ നിര്‍വഹിച്ച് വരുന്നുമുണ്ട്.

ഇളം ചാരനിറത്തിലുള്ള കല്ലുകള്‍ കൊണ്ട് 75 അടി ഉയരത്തിലും 430 അടി നീളത്തിലും നിര്‍മിച്ചിരിക്കുന്ന ക്ഷേത്രം കലിംഗ കാലത്തെ നിര്‍മാണ വൈഭവത്തിന്‍െറ ഉത്തമോദാഹരണമാണ്. മതിലിനാല്‍ വേര്‍തിരിച്ചിട്ടുള്ള മനോഹരമായ പൂന്തോട്ടവും ഇവിടെയുണ്ട്. രഥോല്‍സവ സമയത്ത് ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് കൊണ്ടുവരുന്ന വിഗ്രഹങ്ങള്‍ പടിഞ്ഞാറ് വശത്തെ കവാടത്തിലൂടെയാണ് അകത്തുകടത്തുക. പിന്നീട് രത്നവേദി എന്ന പേരിലുള്ള സിംഹാസനത്തില്‍ പ്രതിഷ്ഠിക്കും. തുടര്‍ന്ന് കിഴക്കേ കവാടത്തിലൂടെ പുറത്ത് കടത്തുകയാണ് ചെയ്യുക.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed