Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പുരി » ആകര്‍ഷണങ്ങള് » ശ്രീലോക്നാഥ് ക്ഷേത്രം

ശ്രീലോക്നാഥ് ക്ഷേത്രം, പുരി

67

ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരെയാണ് ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രശസ്തിയില്‍ ജഗന്നാഥക്ഷേത്രത്തിന് തൊട്ടടുത്ത സ്ഥാനം കൈയാളുന്ന ഇവിടം നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് ഇവിടം.  മുമ്പ് ശനിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശിവന്‍  ഒളിച്ചിരുന്ന കുളത്തിനടിയിലായിരുന്നു  ക്ഷേത്രമെന്നാണ് വിശ്വാസം.

രാമചന്ദ്ര ഭഗവാനാണത്രേ ക്ഷേത്രത്തെ കുളത്തിനടിയില്‍ നിന്നും ഉയര്‍ത്തിയത്.  ചതുരാകൃതിയില്‍ കണ്ടെയ്നറിലുള്ളിലാണ് ഇവിടെ ശിവലിംഗം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ കുളത്തിന് സമീപമുള്ള പ്രകൃതിദത്ത നീരുറവയില്‍ ജലം വീണ് ശിവലിംഗം എപ്പോഴും ജലത്തിനുള്ളില്‍ തനെനയായിരിക്കും. ശിവരാത്രിക്ക് തൊട്ടുമുമ്പുള്ള രാത്രിയില്‍ മാത്രമാണ് ഈ ശിവലിംഗം നേരില്‍ ദര്‍ശിക്കാനാകൂ. പങ്കാധര്‍ ഏകാദശി എന്നറിയപ്പെടുന്ന ഈ ദിവസം വെള്ളമെല്ലാം ഒഴുകിപ്പോയ ശേഷം കണ്ണിന് ദൃശ്യമാകുന്ന ശിവലിംഗത്തെ ആരാധിക്കാന്‍ നിരവധി പേരാണ് ഇവിടെ എത്താറ്. ഭക്തരുടെ ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ അകറ്റാന്‍ ലോക്നാഥ് ഭഗവാന് കഴിയുമെന്നാണ് വിശ്വാസം. മാറാ രോഗങ്ങള്‍ ഉള്ളവര്‍ അതുകൊണ്ടുതന്നെ ധാരാളമായി ഇവിടെ ദര്‍ശനത്തിന് എത്താറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri