പുഷ്കറിലെ ഏറ്റവും പ്രസിദ്ധിയാര്‍ജിച്ച മൂന്നു പുണ്യ ക്ഷേത്രങ്ങളില്‍ ഒന്നാണ് ആപ്തേശ്വര്‍. പത്താം നൂറ്റാണ്ടിലാണ് ഈ ശിവക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. ക്ഷേത്രത്തില്‍ ഉജ്വലമായ ഒരു ശിവലിംഗ പ്രതിഷ്ഠ യുണ്ട്. മുഗള്‍ രാജാവായിരുന്ന ഔറംഗസേബിന്റെ കാലത്ത് നശിപ്പിക്കപ്പെട്ട പല ക്ഷേത്രങ്ങളില്‍ ഒന്നായ ഇത് പിന്നീട് പുതുക്കി പണിയിക്കപ്പെട്ടു