ലോകപ്രസിദ്ധമായ ഒരു കാലിച്ചന്തയാണിത് . എല്ലാ വര്‍ഷവും നവംബര്‍ മാസത്തിലെ മാസത്തിലെ കാര്‍ത്തിക പൂര്‍ണ്ണിമ ദിവസം ഇത് നടത്തുന്നു. ശ്രേഷ്ഠ മായ പുഷ്കര്‍ തടാകത്തില്‍ മുങ്ങി മോക്ഷ പ്രാപ്തിയടയാന്‍ പുഷ്കറി ലേക്ക് അനേക ലക്ഷം ഭക്തര്‍ വരുന്ന കാലമാണ് അത്. വളര്‍ത്തു മൃഗങ്ങളായ ഒട്ടകം തുടങ്ങിയവ യുടെ വിപണി ആളുകളെ ആകര്‍ഷിക്കുന്നു. പാവകളി, ഒട്ടകയോട്ടം തുടങ്ങി സാംസ്കാരിക - മത്സര പരിപാടികളും അക്കാലത്തു ഉണ്ടാകും .



Click it and Unblock the Notifications