Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റൈസണ്‍ » ആകര്‍ഷണങ്ങള് » വൈറ്റ്വാട്ടര്‍ റാഫ്റ്റിംഗ്

വൈറ്റ്വാട്ടര്‍ റാഫ്റ്റിംഗ്, റൈസണ്‍

6

കുത്തിയൊഴുകുന്ന നദിയെ റബര്‍ ചങ്ങാടത്തില്‍ തുഴഞ്ഞ് കീഴ്പ്പെടുത്തുന്ന സാഹസിക വിനോദമാണ് വൈറ്റ്വാട്ടര്‍ റാഫ്റ്റിംഗ്. ഹിമാലയന്‍ നദികളില്‍ ഇത് പലപ്പോഴും അപകടകരമാകാറുണ്ട്. ബിയാസ് നദീതീരത്ത് ക്യാമ്പ് ചെയ്ത ശേഷം റാഫ്റ്റിംഗില്‍ ഏര്‍പ്പെടാനുള്ള അവസരമാണ് റൈസണ്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ലഭിക്കുക. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മാസത്തിലാകും ഇവിടെ റാഫ്റ്റിംഗ് ഉണ്ടാവുക. അല്ലാത്ത സമയങ്ങളില്‍ വെള്ളത്തിന്‍െറ തണുപ്പ് കഠിനമാകുന്നതിനാല്‍ റാഫ്റ്റിംഗ് ഉണ്ടാകാറില്ല. ക്യാമ്പിംഗ്,റാഫ്റ്റിംഗ് സൗകര്യങ്ങളൊരുക്കുന്ന നിരവധി ടൂര്‍ ഓപ്പറ്റേര്‍മാര്‍ റൈസണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
27 Jul,Mon
Return On
28 Jul,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
27 Jul,Mon
Check Out
28 Jul,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
27 Jul,Mon
Return On
28 Jul,Tue