Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റൈസണ്‍ » ആകര്‍ഷണങ്ങള് » ട്രക്കിംഗ്

ട്രക്കിംഗ്, റൈസണ്‍

6

വനയാത്ര ആവേശമായി കൊണ്ടുനടക്കുന്നവര്‍ക്ക് റൈസണില്‍ ഏറെ അവസരങ്ങളുണ്ട്. ദീര്‍ഘദൂരം കാല്‍നടയായി സഞ്ചരിച്ച് ഈ ഹിമാലയന്‍ മനോഹര ഭൂമിയുടെ സൗന്ദര്യം ഒപ്പിയെടുക്കുന്ന സഞ്ചാരികള്‍ നിരവധിയാണ്. നിരവധി ട്രക്കിംഗ് റൂട്ടുകള്‍ ഉള്ളതില്‍ റൈസണില്‍ നിന്ന് മണാലിയിലേക്കുള്ള 26 കിലോമീറ്റര്‍ റൂട്ടാണ് ഏറെ സഞ്ചാരികളും തെരഞ്ഞെടുക്കുന്നത്. കസോള്‍,നഗ്ഗാര്‍, കിസാതാച്ച്, നഗരൂനി, രാംസു എന്നിവിടങ്ങളിലേക്കും റൈസണില്‍ നിന്ന് ട്രക്കിംഗ് പാതകള്‍ ഉണ്ട്. മനോഹാരിത തുളുമ്പുന്ന പ്രകൃതിയിലൂടെ പച്ചപരവതാനി വിരിച്ച പോലുള്ള പുല്‍മേടുകളും കടന്ന് കൂറ്റന്‍ പര്‍വതനിരകള്‍ക്ക് സമീപത്തുകൂടിയുള്ള യാത്ര ജീവിതയാത്രയിലെ അപൂര്‍വ അനുഭവമായിരിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue