Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാജമുണ്ട്രി » ആകര്‍ഷണങ്ങള് » കൊണസീമ

കൊണസീമ, രാജമുണ്ട്രി

25

കര്‍ണ്ണാടകയിലെ ഈസ്റ്റ്‌ ഗോദാവരി ജില്ലയിലാണ്‌ കൊണസീമ. ഇത്‌ വളരെ പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രമാണ്‌. മനോഹരമായ നിരവധി കാഴ്‌ചകള്‍ കൊണ്ട്‌ സമ്പന്നമാണിവിടം. ഗൗതമി, വസിഷ്‌ഠ നദികളുടെ ഇടയില്‍ സ്ഥിതി ചെയ്യുന്ന ഡല്‍റ്റയിലാണ്‌ കൊണസീമ സ്ഥിതി ചെയ്യുന്നത്‌. ഗോദാവരിയുടെ ഭാഗമായ തടാകത്തിലാണ്‌ ഈ ഡല്‍റ്റ. ദൃശ്യഭംഗിക്ക്‌ പേരുകേട്ടതാണ്‌ ഈ പ്രദേശം. കൊണസീമ സന്ദര്‍ശിക്കുമ്പോള്‍ ഇവിടുത്തെ തടാകത്തിലൂടെ ഒരു ബോട്ടുയാത്ര ഉറപ്പായും നടത്തണം.

ഇക്കോ ടൂറിസത്തിനും ഇവിടം പ്രശസ്‌തമാണ്‌. രാജമുണ്ട്രിയുടെ തിരക്കില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കുന്ന കൊണസീമ സന്ദര്‍ശനം നല്ലൊരു അനുഭവമായിരിക്കും നിങ്ങള്‍ക്ക്‌ സമ്മാനിക്കുന്നത്‌. രാജമുണ്ട്രിയിലേതിനേക്കാള്‍ മികച്ച കാലാവസ്ഥയാണ്‌ ഇവിടെ അനുഭവപ്പെടുന്നു. സഞ്ചാരപ്രിയര്‍ക്ക്‌ വിശ്രമിക്കാനുള്ള മികച്ച സൗകര്യങ്ങളും ഇവിടെയുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed