Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാജമുണ്ട്രി » ആകര്‍ഷണങ്ങള് » മരടിമല്ലി ഇക്കോ ടൂറിസം

മരടിമല്ലി ഇക്കോ ടൂറിസം, രാജമുണ്ട്രി

25

പ്രകൃതിക്ക്‌ ഇണങ്ങുന്ന തരത്തിലുള്ള നിരവധി വിനോദസഞ്ചാര സാധ്യതകള്‍ സന്ദര്‍ശകര്‍ക്കായി മരടിമല്ലി ഇക്കോ ടൂറിസം കരുതിവച്ചിട്ടുണ്ട്‌. നിങ്ങളുടെ യാത്രയില്‍ മരടിമല്ലി കൂടി ഉള്‍പ്പെടുത്തുക. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും അത്‌ നിങ്ങള്‍ക്ക്‌ സമ്മാനിക്കുന്നത്‌. രാജമുണ്ട്രിയില്‍ നിന്ന്‌ 100 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മരടിമല്ലിയില്‍ എത്താം. ഇക്കോ ടൂറിസവും സമൂഹസംരക്ഷണ പദ്ധതിയും ഇവിടെ ഒത്തുചേരുന്നു.

വലമൂര്‍ ഗ്രാമത്തിന്‌ സമീപമുള്ള വനമേഖലയിലേക്ക്‌ മരടിമല്ലി ഇക്കോ ടൂറിസം വ്യാപിച്ചു കിടക്കുന്നു. മരടിമല്ലി മണ്ഡലിന്‌ കീഴിലാണിത്‌. എക്കാലവും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഒരു അനുഭവമായിരിക്കും മരടിമല്ലിയിലെ ട്രക്കിംഗ്‌. ഇവിടുത്തെ ട്രക്കിംഗ്‌ അനുഭവം നിങ്ങള്‍ക്ക്‌ മറ്റൊരിടത്തും അനുഭവിക്കാന്‍ കഴിയില്ല. പാറക്കല്ലുകളെ തഴുകി ഒഴുകുന്ന അരുവികള്‍ ഈ വനമേഖലയിലെ മനോഹര കാഴ്‌ചയാണ്‌. പ്രശസ്‌തങ്ങളായ നിരവധി വെള്ളച്ചാട്ടങ്ങളും റിസോട്ടുകളും ഇവിടെയുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed