Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാജമുണ്ട്രി » ആകര്‍ഷണങ്ങള് » ശ്രീ ഗൗതമി ഗ്രന്ഥാലയം

ശ്രീ ഗൗതമി ഗ്രന്ഥാലയം, രാജമുണ്ട്രി

25

വലിയ രണ്ട്‌ ഗ്രന്ഥശാലകളായിരുന്ന വസുരായ ഗ്രന്ഥാലയവും രത്‌നകവി ഗ്രന്ഥാലയവും ഒന്നിച്ചു ചേര്‍ത്ത്‌ നിര്‍മ്മിച്ച അതിബൃഹത്തായ ഗ്രന്ഥശാലയാണ്‌ ശ്രീ ഗൗതമി ഗ്രന്ഥാലയം. വസുരായ ഗ്രന്ഥാലയം സ്ഥാപിച്ചത്‌ വസുദേവ സുബ്ബരായഡുവും രത്‌ന്‌കവി ഗ്രന്ഥാലയം സ്ഥാപിച്ചത്‌ കൊക്കൊണ്ട വെങ്കട്ടരത്‌നവും ആയിരുന്നു. 1898ല്‍ ശ്രീ ഗൗതമി ഗ്രന്ഥാലയത്തിന്‌ ആ പേര്‌ നല്‍കുകയും 1920ല്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തു.

പുസ്‌തകങ്ങളുടെയും കൈയെഴുത്ത്‌ പ്രതികളുടെയും വന്‍ശേഖരം കൊണ്ട്‌ പ്രശസ്‌തമാണ്‌ ഈ ഗ്രന്ഥശാല. അപൂര്‍വ്വങ്ങളായ നിരവധി പുസ്‌തകങ്ങളുടെയും കൈയെഴുത്ത്‌ പ്രതികളുടെയും യഥാര്‍ത്ഥ പതിപ്പുകള്‍ ഇവിടെ കാണാം. നിരവധി ഭാഷകളിലുള്ള അറുപതിനായിരത്തോളം പുസ്‌തകങ്ങള്‍ ഇവിടെയുണ്ട്‌. പൊതുഅവധി ദിവസങ്ങളും വ്യാഴാഴ്‌ചകളും ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടുമണി വരെ ശ്രീ ഗൗതമി ഗ്രന്ഥാലയം പ്രവര്‍ത്തിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed