രാജഭരണത്തിന്‍കീഴിലുണ്ടായിരുന്ന ഒരു പ്രദേശമാണ് സൗരാഷ്ട്രയിലെ ബജാന. സ്വാതന്ത്ര്യലബ്ധി വരെ ഇത് സ്വതന്ത്ര രാജ്യമായിരുന്നു. രാജാക്കന്‍മാരുടെ വേട്ടയാടല്‍ സ്ഥലമായി ഇത് ഏറെ അറിയപ്പെട്ടിരുന്നു. ലിറ്റില്‍ റാന്‍ ഓഫ് കച്ചിലെ വനത്തില്‍ നടത്തുന്ന രാജാക്കന്മാരുടെ വേട്ടയില്‍ അവരുടെ ക്യാമ്പായിരുന്നു ബജാന.



Click it and Unblock the Notifications