പല കാരണങ്ങളാല്‍ പ്രസിദ്ധമായ സ്ഥലമാണ് ടങ്കാര. ആര്യസമാജ സ്ഥാപകനും സാമൂഹ്യ പരിഷ്കര്‍ത്താവുമായ സ്വാമി ദയാനന്ദ സരസ്വതിയുടെ ജന്മസ്ഥലം, പ്രമുഖ കോട്ടണ്‍ ഉത്പാദ കേന്ദ്രം, വെള്ളി ഇമിറ്റേഷന്‍ ആഭരണങ്ങളുടെ നിര്‍മ്മാണം എന്നിവകൊണ്ടൊക്കെ ഈ സ്ഥലം പ്രശസ്തമാണ്. രാജ്കോട്ടില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ടങ്കാര.