Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാജ്കോട്ട് » ആകര്‍ഷണങ്ങള് » ബാങ്ദി ബസാര്‍

ബാങ്ദി ബസാര്‍, രാജ്കോട്ട്

38

ഇവിടം സന്ദര്‍ശിക്കുന്ന സ്ത്രീകള്‍ ഇവിടുത്തെ കാഴ്ചകളില്‍ ആകൃഷ്ടരാകുമെന്ന്  ഉറപ്പ്. രാജ്കോട്ടിലെ പഴയഭാഗത്തുള്ള ഈ സ്ഥലം മനോഹരമായ വെള്ളി ഇമിറ്റേഷന്‍ ആഭരണങ്ങള്‍,  വളകള്‍, വസ്ത്രങ്ങള്‍, ചെരുപ്പ്, വാച്ച്, സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവയുടെ വില്പന കേന്ദ്രമാണ്.  വളരെ ഇടുങ്ങിയ റോഡുകളും തെരുവുകളുമാണ് ഇവിടെയുള്ളത്. ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ സ്ഥലം തീര്‍ച്ചയായും ഇഷ്ടപ്പെടും.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat