സാഹിത്യവും, വായനയും ഇഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യമായ ഒരിടമാണിത്. രാജ്കോട്ടിലെ പ്രശസ്തമായ മികച്ച ഒരു ലൈബ്രറിയാണ് ഇത്. ജൂബിലി ഗാര്‍ഡന്‍സിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കത്തിയവാഡി, ഗുജറാത്തി ഭാഷകളിലുള്ള പൗരാണികമായ ഏറെ പുസ്തകങ്ങള്‍ ഇവിടെയുണ്ട്.
കൊളോണിയല്‍ കാലഘട്ടവുമായി ബന്ധപ്പെട്ട റഫറന്‍സ് ശേഖരം അത്ഭുതം ജനിപ്പിക്കും വിധം പ്രൗഡമാണ്.



Click it and Unblock the Notifications