പാത്രത്തിന്‍െറ മാതൃകയിലുള്ള പ്രകൃതിദത്ത താഴ്വരയായ ദര്‍ഹല്‍ മകാന്‍ റജൗറി നഗരത്തിന്‍െറ വടക്കുകിഴക്ക് ഭാഗത്ത് 25 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്്. പര്‍വതങ്ങളാലും ചെറു ചെരിവുകളാലും നിറഞ്ഞ ഇവിടെ കായിക വിനോദങ്ങള്‍ക്കും പറ്റിയ സ്ഥലമാണ്. ഇവിടെയത്തെുന്നവര്‍ക്ക് സമയം കിട്ടുന്ന പക്ഷം തൊട്ടടുത്ത മുസ്ലിം ആരാധനാലയം ആയ കങ്കഹ് ഓഫ് ഗഞ്ച് ബാബയും സന്ദര്‍ശിക്കാം. വര്‍ഷം മുഴുവന്‍ തെളിനീരൊഴുകുന്ന ദര്‍ഹാല്‍ താവിയും ഇതിന് സമീപമാണ്.



Click it and Unblock the Notifications