സാഹസികയാത്ര ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് രാമനഗരം. ചെറുതും വലുതുമായ ഏഴ് കുന്നുകളുടെ ഇടയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1960 മുതല്‍ക്കാലത്ത് തന്നെ തെക്കേ ഇന്ത്യയില്‍ റോക്ക് ക്ലൈംബിംഗിന് പ്രശസ്തമാണ് രാമനഗരം. രാമദേവരബേട്ട, എസ്...
ലോകപ്രശസ്തമായ മൈസൂര്‍പട്ടിന്റെ പ്രമുഖ കേന്ദ്രങ്ങളിലൊന്നാണ് രാമനഗരം മാര്‍ക്കറ്റ്. ആദായവിലയ്ക്ക് നല്ല പട്ട് സ്വന്തമാക്കാനായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വിദേശികളടക്കമുള്ളവര്‍ ഇവിടെയത്തുന്നു. സില്‍ക്ക് കൃഷിക്കും പ്രശസ്തമാണ് സില്‍ക്ക്...