Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാമേശ്വരം » ആകര്‍ഷണങ്ങള് » ഉതിരകോസമംഗൈ

ഉതിരകോസമംഗൈ, രാമേശ്വരം

48

തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ശിവ ക്ഷേത്രമാണ്‌ ഉതിരകോസമംഗൈ. വര്‍ഷം തോറും ആയിരക്കണക്കിന്‌ ശിവഭക്തര്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നു. മാണിക്കവാസകറുടെ മന്ത്രത്തില്‍ ഈ ക്ഷേത്രത്തെ കുറിച്ച്‌ പരാമര്‍ശമുണ്ട്‌. പരമക്കുടിയില്‍ നിന്നും രാമനാഥപുരത്തു നിന്നും ഉതിരകോസമംഗൈയില്‍ എത്താവുന്നതാണ്‌.

സേതുമാധവ തീര്‍ത്ഥം, ലക്ഷ്‌മണ തീര്‍ത്ഥം, രാമനാഥപുരം എന്നിവ പോലെ പ്രധാനമാണ്‌ ഈ ക്ഷേത്രവും. അതുകൊണ്ട്‌ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ വിശ്വാസികള്‍ ഇവിടെ എത്തി പ്രാര്‍ത്ഥന നടത്തുന്നു. വളരെ പഴക്കമുള്ള ഒരു നടരാജ വിഗ്രഹം ഇവിടെ കാണാം. മരതകത്തില്‍ കൊത്തിയെടുത്തതെന്ന സവിശേഷതയും ഈ വിഗ്രഹത്തിനുണ്ട്‌. എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തില്‍ ഇവിടെ അരുദ്ര ഉത്സവം നടക്കുന്നു. ഈ സമയമാണ്‌ ശിവഭക്തന്മാര്‍ ഇവിടം സന്ദര്‍ശിക്കാനും ഭഗവാന്റെ അനുഗ്രഹം തേടാനും കൂടുതലായും തിരഞ്ഞെടുക്കുന്നത്‌. ഉത്സവം കാണാനും ആഘോഷങ്ങളില്‍ പങ്കുചേരാനുമായി വിനോദസഞ്ചാരികളും ഡിസംബറില്‍ ഇവിടെ എത്താറുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue