ജൈന മതസ്ഥര്‍ പ്രധാന തീര്‍ഥാടനകേന്ദ്രമായി കരുതുന്ന പാലി ജില്ലയിലുള്ള ഈ ചെറുനഗരം നേരത്തേ മേവാറില്‍ നിന്ന് മാര്‍വാറിലേക്കുള്ള കവാടമായാണ് അറിയപ്പെട്ടിരുന്നത്. രണക്പൂര്‍ ക്ഷേത്രം, ശ്രീ പരശുരാം മഹാദേവ് മന്ദിര്‍ എന്നിവിടങ്ങളിലേക്കുള്ള സന്ദര്‍ശകര്‍ ഇവിടം ഇടത്താവളമായാണ് പരിഗണിക്കുന്നത്. വരാഹാവതാര ക്ഷേത്രം,ചിന്താമണി പ്രസവ്നാഥ് ക്ഷേത്രം എന്നിവക്ക് പുറമെ നൂറ്റാണ്ട് പഴക്കമുള്ള കുദാബക്ഷ. ബാബയുടെ ദര്‍ഗയും ഇവിടത്തെ ആകര്‍ഷണമാണ്.



Click it and Unblock the Notifications