Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റാഞ്ചി » ആകര്‍ഷണങ്ങള് » ജഗന്നാഥപൂര്‍ ക്ഷേത്രം

ജഗന്നാഥപൂര്‍ ക്ഷേത്രം, റാഞ്ചി

34

റാഞ്ചിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ജഗന്നാഥപൂര്‍ പതിനേഴാം നൂറ്റാണ്ടിലെ ജഗന്നാഥ ക്ഷേത്രമാണ്‌. ബര്‍ക്കഘട്ട്‌ ജഗന്നാഥപൂര്‍ മണ്ഡലത്തിലെ താക്കൂര്‍ അനി നാഥ്‌ ഷാഹ്‌ദിയോ 1691 പണികഴിപ്പിച്ചതാണ്‌ ക്ഷേത്രം. പുരി ജഗന്നാഥ ക്ഷേത്രത്തെ അനുസ്‌മരിക്കുന്നതാണ്‌ ക്ഷേത്രത്തിന്റെ നിര്‍മ്മാണ ശൈലി. എല്ലാ വര്‍ഷവും ജൂണ്‍ ,ജൂലൈ മാസങ്ങളില്‍ പുരിയിലേതിന്‌ സമാനമായ രഥയാത്ര ഇവിടെ ആഘോഷിക്കാറുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed