റാഞ്ചിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ ഖുന്തിയ്‌ക്ക് സമീപമുള്ള പാഞ്ച് ഗാഗ് ഹരിത വനങ്ങളാല്‍ ചുറ്റപ്പെട്ട മനോഹരമായ പിക്‌നിക് കേന്ദ്രമാണ്. അഞ്ച് വെള്ളച്ചാട്ടങ്ങള്‍ ചേര്‍ന്നതാണ് പാഞ്ച ഗാഗ്.ബനായി നദിയില്‍ നിന്നും രൂപപെട്ടതാണ് ഈ വെള്ളച്ചാട്ടങ്ങള്‍. അഞ്ച് വെള്ളച്ചാട്ടങ്ങളെയും ബന്ധിപ്പിക്കുന്ന പാതകളുണ്ട്. ഇവിയില്‍ രണ്ടെണ്ണമാണ് വളരെ പ്രശസ്‌തം. അഞ്ചാമത്തേത് വളരെ വലുതാണ് പക്ഷെ എത്തപ്പെടാന്‍ വിഷമമാണ്.



Click it and Unblock the Notifications