ചൗബാട്ടിയ തോട്ടങ്ങളില്‍ നിന്നും 3 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ തടാകമാണ് ഭാലു ഡാം. ഡാമിന് സമീപത്തുള്ള പൂന്തോട്ടത്തിന്‍ വിശ്രമിക്കുന്നതിനൊപ്പം മഞ്ഞ് മൂടിയ ഹിമാലയന്‍ മലനിരകളുടെ ഭംഗി ആസ്വദിക്കാനും കഴിയും. 1903 ല്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ നിര്‍മ്മിച്ചതാണീ ഡാം. വര്‍ഷത്തിലെല്ലാ സമയവും ഇവിടം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നുണ്ട്. കാമ്പിങിന് പറ്റിയ സ്ഥലം കൂടിയാണിത്.



Click it and Unblock the Notifications