റാണിഖേത്തില്‍ പ്രചാരം ലഭിച്ചു കൊണ്ടിരിക്കുന്ന ഒരു സാഹസിക വിനോദമാണിത്. ഈ പ്രദേശത്തെ ആരും അധികം എത്തിപെടാത്തതും അധികം പരിചിതമല്ലാത്തതുമായ സ്ഥലങ്ങളുടെ ഭംഗി ആസ്വദിക്കാന്‍ ഈ സാഹസിക സവാരി അവസരം നല്‍കും.