സിതല്‍ ഖേത് അഥവ സീതള്‍ ഖേത് അല്‍മോറയ്‌ക്കും റാണിഖേതിനും ഇടിയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ വിനോദ സഞ്ചാര കേന്ദ്രമാണ്. കായ്‌കനി തോട്ടങ്ങളാല്‍ പ്രശതസ്‌തമാണ് ഈ സ്ഥലം. സമീപ വനങ്ങളില്‍ നിരവധി ഔഷധ സസ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സ്‌കൗട്ടിങ് കാമ്പിനാലും ഈ സ്ഥലം പ്രശസ്‌തമാണ്. സിതല്‍ഖേതില്‍ നിന്നും ഹിമാലയന്‍ മലനിരകളുടെ ഭംഗി ആസ്വദിക്കാം. സ്യാഹി ദേവിയുടെ ക്ഷേത്രം സിതല്‍ഖേതില്‍ നിന്നും വളരെ അടുത്താണ്.



Click it and Unblock the Notifications