ജയ്പൂരിലെ രാജകുടുംബാംഗങ്ങള്‍ക്ക് മൃഗയാ വിനോദത്തിനിടയിലെ ഇടത്താവളമായ് നിര്‍മ്മിക്കപ്പെട്ട 'ജോഗി മഹല്‍', ലക്ഷണമൊത്ത ഒരതിഥി മന്ദിരമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ആല്‍ മരങ്ങളില്‍ ദ്വിതീയ ദാരു ഇവിടെയാണ്. ഇളം കാറ്റിലും ദല മര്‍മ്മരമുതിര്‍ക്കുന്ന സംഗീതം ശ്രവിച്ച് ചാരെ ശയിക്കുന്ന 'പദം താലാബ്' പൊയ്കയും സന്ദര്‍ശകര്‍ക്ക് ജോഗി മഹലില്‍ നിന്ന് കാണാം. അല്‍പം സാഹസിക പ്രേമികളായ യാത്രികര്‍ക്ക് 'ലഹ് പുരന്ദ്', 'നല്‍ഘതി', 'ബകൌല അനന്ദ്പൂര്‍' എന്നിവിടങ്ങളിലേയ്ക്ക് ഒരു സവാരിയും ആവാം.



Click it and Unblock the Notifications