രത്‌നഗിരിയിലെ മതപരമായ ആകര്‍ഷണകേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് തിലക് അലി മ്യൂസിയം. പ്രമുഖ സ്വാതന്ത്ര്യസമരസേനാനായായിരുന്ന ലോകമാന്യ തിലകിന്റെ തറവാടുവീടാണ് മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത്. പ്രാദേശിക കൊങ്ങിണി സംസ്‌കാരത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് മ്യൂസിയം തയ്യാറാക്കിയിരിക്കുന്നത്. ലോകമാന്യതിലകിന്റെ ജീവിത കഥവ്യക്തമാക്കുന്ന ചിത്രങ്ങളും മറ്റും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.



Click it and Unblock the Notifications