Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രോഹ്രു » ആകര്‍ഷണങ്ങള് » ദോദ്ര ആന്റ് വില്ലേജസ്

ദോദ്ര ആന്റ് വില്ലേജസ്, രോഹ്രു

21

രോഹ്രുവില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ അകലെയാണ് ഈ സ്ഥലം. റോഡുമാര്‍ഗ്ഗം ബന്ധമില്ലാതെ കിടക്കുന്ന സ്ഥലമാണിത്. പക്ഷേ പ്രകൃതിയെയും വ്യത്യസ്ത ജീവജാലങ്ങളെയും കാണാനും അറിയാനും താല്‍പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണിത്. മനോഹരമായ പലതരം പൂക്കള്‍, ഔഷധസസ്യങ്ങള്‍, മനോഹരമായ വെള്ളച്ചാട്ടങ്ങള്‍, അരുവികള്‍ തുടങ്ങിയ വളരെ മനോഹരമായ ഒരു വന്യാനുഭവം നല്‍കുന്ന സ്ഥലമാണിത്. ശരണ്‍ഗ്ച പീക്കിന്റെ പശ്ചാത്തലത്തില്‍ കാണുന്ന മരത്തില്‍ത്തീര്‍ത്ത ക്ഷേത്രങ്ങളും മറ്റും ഇവിടുത്തെമാത്രം പ്രത്യേകതകളാണ്.

ലാരൊട് വഴി ടിക്രിയിലേയ്ക്ക് ഇതുവഴി ട്രക്ക് ചെയ്യാം, ഏതാണ്ട് 45 കിലോമീറ്ററാണ് ഈ ട്രക്കിങ് റൂട്ടിന്റെ ദൂരം. സുദ്ഷ, ലാരൊട്ട്, സുന്‍ഗര്‍, ധന്‍വാരി തുടങ്ങിയ സ്ഥലങ്ങള്‍ ട്രൗട്ട് മത്സ്യങ്ങള്‍ ഏറെയുള്ള മീന്‍പിടുത്ത വിനോദത്തില്‍താല്‍പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലങ്ങളാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue