ചന്ദന്‍ സാഹീദ് മലയില്‍ നിന്നും 1 കിലോമീറ്റര്‍ അകലെയാണ് താരാചാന്ദി മലനിരകള്‍. താരാചാന്ദി ദേവിയുടെ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. ചാന്ദി ദേവിയുടെ ക്ഷേത്രത്തിന് സമീപത്തായുള്ള പാറയില്‍ പ്രതാപ് ധവാലിന്റെ ചെറിയ ലിഖിതങ്ങളുണ്ട്. വിശ്വാസികള്‍ ഏറെയെത്തുന്ന ഇവിടം ഒരു പ്രധാന മതകേന്ദ്രമാണ്.



Click it and Unblock the Notifications