Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റൂര്‍ക്കേല » ആകര്‍ഷണങ്ങള് » റാണി സതി ക്ഷേത്രം

റാണി സതി ക്ഷേത്രം, റൂര്‍ക്കേല

21

റൂര്‍ക്കേലയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ ബിര്‍മിത്രാപൂര്‍ എന്ന സ്ഥലത്താണ് റാണി സതി ക്ഷേത്രം. രണ്ടാമത്തെ ജുന്‍-ജുന്‍ ധാം എന്നും ഇവിടം അറിയപ്പെടുന്നു. 1967 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം 2 ഏക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്നു. വെള്ളമാര്‍ബിളില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രം ഏറെ ഭംഗിയുള്ളതാണ്. അതിശയിപ്പിക്കുന്ന വിധത്തിലുള്ള കലാവൈദഗ്ദ്യം ക്ഷേത്രത്തിനുള്ളില്‍ കാണാവുന്നതാണ്. ക്ഷേത്രത്തിന് മുകളിലായുള്ള ഒരു സ്വര്‍‌ണ്ണക്കുടം ഏറെ ആകര്‍ഷകമായ കാഴ്ചയാണ്.

സാധാരണ പൂജകള്‍ക്ക് പുറമേ അമാവാസി പോലുള്ള അവസരങ്ങളില്‍ പ്രത്യേക പൂജകളും ഇവിടെ നടക്കുന്നു. രണ്ട് മനോഹരമായ ഉദ്യാനങ്ങളും ഇവിടെയുണ്ട്. അവയിലൊന്നില്‍ ശിവന്‍റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നു. രാവിലെ 5 മണി മുതല്‍ 12 മണി വരെയും, വൈകുന്നേരം 4 മണി മുതല്‍ 9 മണി വരെയും ഇവിടെ ക്ഷേത്രദര്‍ശനം നടത്താം.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat