Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റൂര്‍ക്കേല » ആകര്‍ഷണങ്ങള്‍
  • 01ഹനുമാന്‍ വാടിക

    ഹനുമാന്‍ വാടിക

    ഹനുമാന് സമര്‍പ്പിക്കപ്പെട്ട, മനോഹരമായ ഉദ്യാനത്തോട് കൂടിയ ഒരു ക്ഷേത്രമാണ് ഹനുമാന്‍ വാടിക. ഈ ഉദ്യാനം 13 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലുപ്പമുള്ള ഒരു പ്രതിമയാണ് ഇവിടെയുള്ള ഹനുമാന്‍റേത്. ശ്രീ ലക്ഷ്മണ സ്വാമി നിര്‍മ്മിച്ച...

    + കൂടുതല്‍ വായിക്കുക
  • 02മന്ദിര ഡാം

    മന്ദിര ഡാം

    റൂര്‍ക്കേലയിലെ പ്രമുഖ സന്ദര്‍ശന കേന്ദ്രമാണ് മന്ദിര ഡാം. 1957-1959 കാലയളവില്‍ ഹിരാക്കുഡ് പ്രൊജക്ട് അതോറിറ്റിയാണ് ഈ ഡാം നിര്‍മ്മിച്ചത്. ശംഖാ നദി മലയിടുക്കിലേക്ക് പ്രവേശിക്കുന്നയിടത്താണ് ഈ ഡാം നിര്‍മ്മിച്ചിരിക്കുന്നത്. റൂര്‍ക്കേല ഉരുക്ക്...

    + കൂടുതല്‍ വായിക്കുക
  • 03പിതാമഹല്‍ ഡാം

    പിതാമഹല്‍ ഡാം

    റൂര്‍ക്കേലയില്‍ നിന്ന് 22.3 കിലോമീറ്റര്‍അകലെയുള്ള ബാലന്ദയിലാണ് പിതാമഹല്‍ ഡാം. പിതാമഹല്‍ നദിക്ക് കുറുകെയുള്ള ഈ ഡാം 1978ലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. 660.20 മീറ്റര്‍ നീളവും, 25.96 മീറ്റര്‍ ഉയരവും ഇതിനുണ്ട്. റൂര്‍ക്കേലയിലെ ഒരു പ്രധാന...

    + കൂടുതല്‍ വായിക്കുക
  • 04ഗോഘര്‍ ക്ഷേത്രം

    ഗോഘര്‍ ക്ഷേത്രം

    റൂര്‍ക്കേലയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഈ ക്ഷേത്രം ശിവനെ പ്രതിഷ്ഠിച്ചിട്ടുള്ളതാണ്. മനോഹരമായ പ്രകൃതി പശ്ചാത്തലത്തിലുള്ള ഈ ക്ഷേത്രം ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. ശ്രാവണ മാസത്തില്‍ ചത്തിസ്ഗഡ്, ജാര്‍ഖണ്ഡ് തുടങ്ങിയ...

    + കൂടുതല്‍ വായിക്കുക
  • 05അഹിരാബന്ധ് ജഗന്നാഥ ക്ഷേത്രം

    അഹിരാബന്ധ് ജഗന്നാഥ ക്ഷേത്രം

    റൂര്‍ക്കലേ നഗരത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് അഹിരാബന്ധ് ജഗന്നാഥ ക്ഷേത്രം. പേര് സൂചിപ്പിക്കന്നതുപോലെ തന്നെ ജഗന്നാഥനാണ് ഇവിടുത്തെ പ്രതിഷ്ഠ. അതിനൊപ്പം ബലഭദ്രനേയും, സുഭദ്രാദേവിയെയും ഇവിടെ ആരാധിക്കുന്നു. നഗരമധ്യത്തില്‍‌ നിന്ന് ഒരു...

    + കൂടുതല്‍ വായിക്കുക
  • 06മാ ഭഗവതി ക്ഷേത്രം

    മാ ഭഗവതി ക്ഷേത്രം

    റൂര്‍ക്കേല നഗരത്തില്‍ നിന്ന് 7 കിലോമീറ്റര്‍ മാറിയുള്ള ഈ ക്ഷേത്രം ഏറെ വിശുദ്ധമായി കണക്കാക്കപ്പെടുന്നതാണ്. 1993 ലാണ് മാ ഭഗവതി ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. മനോഹരമായ പ്രകൃതി പശ്ചാത്തലത്തിലുള്ള ഈ ക്ഷേത്ര പരിസരത്ത് വളരുന്ന വൃക്ഷങ്ങള്‍...

    + കൂടുതല്‍ വായിക്കുക
  • 07ലക്ഷ്മി നാരായണ്‍ മന്ദിര്‍

    ലക്ഷ്മി നാരായണ്‍ മന്ദിര്‍

    റൂര്‍ക്കേലയിലെ ഒരു പ്രധാന ആകര്‍ഷണമാണ് മനോഹരമായ ലക്ഷ്മി നാരായണ്‍ മന്ദിര്‍. . വിഷ്ണു ഭഗവാനും, ലക്ഷ്മി ദേവിയുമാണ് ഇവിടുത്തെ പ്രതിഷ്ഠ. ഒരു ചെറിയ കുന്നിന്‍റെ മുകളിലാണ് മനോഹരമായ ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

    ഏറെ...

    + കൂടുതല്‍ വായിക്കുക
  • 08റാണി സതി ക്ഷേത്രം

    റാണി സതി ക്ഷേത്രം

    റൂര്‍ക്കേലയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ ബിര്‍മിത്രാപൂര്‍ എന്ന സ്ഥലത്താണ് റാണി സതി ക്ഷേത്രം. രണ്ടാമത്തെ ജുന്‍-ജുന്‍ ധാം എന്നും ഇവിടം അറിയപ്പെടുന്നു. 1967 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം 2 ഏക്കറോളം സ്ഥലത്ത് വ്യാപിച്ച്...

    + കൂടുതല്‍ വായിക്കുക
  • 09വേദവ്യാസ്

    വേദവ്യാസ്

    അനേകം സ‍ഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു തീര്‍ത്ഥമാണ് വേദവ്യാസ്. കോയല്‍,ശംഖ, സരസ്വതി നദികളില്‍ ഒന്നിച്ച് ചേരുന്ന സ്ഥലമായതിനാല്‍ ഇവിടം ത്രിധാര സംഗമം എന്നും അറിയപ്പെടുന്നു. റൂര്‍ക്കേലയില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയുള്ള ഈ സ്ഥലം...

    + കൂടുതല്‍ വായിക്കുക
  • 10മാ വൈഷ്ണോ ദേവി ക്ഷേത്രം

    മാ വൈഷ്ണോ ദേവി ക്ഷേത്രം

    റൂര്‍ക്കേലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് കുന്നിന്‍ മുകളിലുള്ള മാ വൈഷ്ണോ ദേവി ക്ഷേത്രം. കാളി ദേവി, സരസ്വതീ ദേവി, ലക്ഷ്മി ദേവി എന്നിവരാണ് ഇവിടുത്തെ പ്രതിഷ്ഠ. 2000 ലാണ് ഈ വിഗ്രഹങ്ങള്‍ ഇവിടെ നിന്ന് കണ്ടെടുക്കുന്നത്. 2003 ല്‍ പണി...

    + കൂടുതല്‍ വായിക്കുക
  • 11ഗായത്രി ക്ഷേത്രം

    ഗായത്രി ക്ഷേത്രം

    ദുര്‍ഗാപൂരിലെ പര്‍വ്വതങ്ങളുടെ താഴ്ഭാഗത്തായാണ് ഗായത്രി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പല കാരണങ്ങളാല്‍ പ്രശസ്തമാണ് ഈ ക്ഷേത്രം. 1981 ല്‍ സദ്ഗുരു ശ്രീ രാം ദേവ്ജി ശര്‍മ്മയാണ് ക്ഷേത്രം സ്ഥാപിച്ചത്. മനോഹരമായ പുഷ്പങ്ങളും, സസ്യലതാദികളും ക്ഷേത്രത്തിന്...

    + കൂടുതല്‍ വായിക്കുക
  • 12ഡാര്‍ജിന്‍

    ഡാര്‍ജിന്‍

    ബ്രാഹ്മണി നദിക്കരയിലുള്ള ഡാര്‍ജിന്‍ റൂര്‍ക്കേലയിലെ ഏറ്റവും ആകര്‍ഷണീയമായ സ്ഥലമാണ്. നദീതടത്തിന് സ്വര്‍ണ്ണനിറമാണ് എന്നതാണ് ഇവിടം ശ്രദ്ധേയമാകാനുള്ള പ്രധാന കാരണം. പിക്നികിന് യോജിച്ച സ്ഥലം എന്ന നിലയില്‍ ഏറെ പ്രശസ്തമാണ് ഡാര്‍ജിന്‍....

    + കൂടുതല്‍ വായിക്കുക
  • 13ഖാണ്ഡഹാര്‍ വെള്ളച്ചാട്ടം

    ഖാണ്ഡഹാര്‍ വെള്ളച്ചാട്ടം

    റൂര്‍ക്കേലയില്‍  നിന്ന് 104 കിലോമീറ്റര്‍ അകലെയാണ് ഖാണ്ഡഹാര്‍ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സുന്ദര്‍ഗഡ് വനത്തിലാണ് 244 മീറ്റര്‍ ഉയരമുള്ള ഈ വെള്ളച്ചാട്ടം. ഒഡിഷയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടവും ഇതാണ്. മനോഹരമായ പച്ചപുതച്ച...

    + കൂടുതല്‍ വായിക്കുക
  • 14ബിജു പട്നായിക് ഹോക്കി സ്റ്റേഡിയം

    ബിജു പട്നായിക് ഹോക്കി സ്റ്റേഡിയം

    സെക്ടര്‍ 5, 6 എന്നിവയിലാണ് ബിജു പട്നായിക് ഹോക്കി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച ഈ സ്റ്റേഡിയം രാജ്യത്തെ തന്നെ മികച്ച ഹോക്കി സ്റ്റേഡിയങ്ങളിലൊന്നാണ്. സെയില്‍ അഥവാ റൂര്‍ക്കേല സ്റ്റീല്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu