Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റൂര്‍ക്കേല » ആകര്‍ഷണങ്ങള് » ലക്ഷ്മി നാരായണ്‍ മന്ദിര്‍

ലക്ഷ്മി നാരായണ്‍ മന്ദിര്‍, റൂര്‍ക്കേല

21

റൂര്‍ക്കേലയിലെ ഒരു പ്രധാന ആകര്‍ഷണമാണ് മനോഹരമായ ലക്ഷ്മി നാരായണ്‍ മന്ദിര്‍. . വിഷ്ണു ഭഗവാനും, ലക്ഷ്മി ദേവിയുമാണ് ഇവിടുത്തെ പ്രതിഷ്ഠ. ഒരു ചെറിയ കുന്നിന്‍റെ മുകളിലാണ് മനോഹരമായ ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഏറെ തീര്‍ത്ഥാടകരെത്തുന്ന ഈ ക്ഷേത്ര പരിസരത്തുനിന്നുള്ള കാഴ്ച അതിമനോഹരമാണ്. ക്ഷേത്രം മാത്രമല്ല അത് നില്‍ക്കുന്ന പരിസര പ്രദേശങ്ങളും മനോഹാരിതയാര്‍ന്നതാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat