കണ്ടാലി പാട്ടി ഗ്രാമത്തിലെ പ്രശസ്‌തമായ തീത്ഥാടന കേന്ദ്രമാണ് ഇന്ദ്രസാനി മന്‍സ ദേവി ക്ഷേത്രം. ആദിശങ്കരാചാര്യരുടെ കാലത്ത് പണികഴിപ്പിച്ചതാണീക്ഷേത്രമെന്നാണ് വിശ്വാസം. നാഗദേവതായയാ മന്‍സ ദേവിയ്‌ക്ക് സമര്‍പ്പിച്ചിട്ടുള്ളതാണ് ഈ ക്ഷേത്രം. രുദ്ര പ്രയാഗില്‍ നിന്നും ആറ് കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഈ ക്ഷേത്രത്തിന്റെ രൂപ കല്‍പന വളരെ പ്രത്യേകതകള്‍ ഉള്ളതാണ്.
കശ്യപന്റെ മന്‍സി കന്യ ആണ് ഇന്ദ്രസാനി ദേവിയായി കണക്കാപ്പെടുന്നതെന്നാണ് സ്‌കന്ദപുരാണത്തിലും ദേവീ ഭാഗവതത്തിലും കേദാര്‍ഖണ്ഡിലും പറയുന്നത്. വൈഷ്‌ണവി, ഷവി, വിഷാരി എന്നീ പേരുകളിലും ഇന്ദ്രസാനി ദേവി അറിയപ്പെടുന്നുണ്ട്. പാമ്പ് വിഷമേല്‍ക്കുന്നതില്‍ നിന്നും ദേവി സംരംക്ഷിക്കുമെന്നാണ് നാടന്‍ കഥകളില്‍ പറഞ്ഞു കോള്‍ക്കുന്നത്.



Click it and Unblock the Notifications