Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രുദ്രപ്രയാഗ്‌ » ആകര്‍ഷണങ്ങള് » മാ ഹരിയാലി ദേവി ക്ഷേത്രം

മാ ഹരിയാലി ദേവി ക്ഷേത്രം, രുദ്രപ്രയാഗ്‌

24

രുദ്രപ്രയാഗില്‍ നിന്നും 37 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മാ ഹരിയാലി ദേവി ക്ഷേത്രത്തില്‍ എത്തിച്ചേരാം. ഹിമാലയന്‍ മലനിരകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ഈ സ്ഥലം സമുദ്ര നിരപ്പില്‍ നിന്നും 1400 മീറ്റര്‍ ഉയരത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. സിത്‌ല മാത, ബാല ദേവി, വൈഷ്‌ണോ ദേവി തുടങ്ങിയ ദേവതകളുടെ പ്രതിഷ്‌ഠയാണ്‌ ഈ ക്ഷേത്രത്തിലുള്ളത്‌. ഇതിന്‌ പുറമെ ക്ഷേത്രപാല്‍, ഹീത്‌ ദേവി എന്നിവരുടെ പ്രതിഷ്‌ഠകളും ഇവിടെയുണ്ട്‌.

58 സിദ്ധ പീഠങ്ങളില്‍ വളരെ പ്രധാനപ്പെട്ട ക്ഷേത്രമാണിത്‌. ദേവകിയുടെ ഏഴാമത്തെ സന്താനമായി പിറവിയെടുത്തത്‌ മഹാമായ ദേവിയാണന്നാണ്‌ പുരാണങ്ങളില്‍ പറയുന്നത്‌. മഥുര രാജാവായ കസംന്‍ ദേവകിയുടെ ഏഴാമത്തെ സന്താനത്തെയും ജനിച്ച്‌ ഉടന്‍ തന്നെ കൊല്ലുന്നതിനായി തറയിലടിച്ചു. ഇതിന്റെ ഫലമായി ശരീരഭാഗങ്ങള്‍ ഭൂമിയുടെ പലഭാഗത്തായി ചിന്നചിതറി. മഹാമായ ദേവിയുടെ കൈ വന്നു വീണ്ടത്‌ ഈ സ്ഥലത്താണന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. ഇങ്ങനെ ഇവിടം സിദ്ധപീഠം ആയി മാറി. ജന്മാഷ്‌ടമി നാളിലും ദീപാവലിയ്‌ക്കും ഇവിടെ വിശ്വാസികളുടെ തിരക്കായിരിക്കും. ഹരിയാലി ദേവിയുടെ പ്രതിമകളേന്തി ഏഴ്‌ കിലോമീറ്ററോളം ദൂരയുള്ള ഹരിയാലി കാന്ത വരെ ഈ ദിനങ്ങളില്‍ വിശ്വാസികള്‍ പോകാറുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri