Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» റംടേക്

റംടേക് - എങ്ങും പച്ചപ്പ് മാത്രം

10

സിക്കിമിന്റെ തലസ്ഥാനമായ ഗാംഗ്‌ടോകിന് സമീപത്താണ് റംടേക് എന്ന മനോഹരമായ പട്ടണം. തിബറ്റന്‍ ബുദ്ധിസ്റ്റുകളുടെ റംടേക് മൊണാസ്ട്രിയാണ് ഈ പട്ടണത്തെ പ്രശസ്തമാക്കുന്നത്.

റംടേക്കിലെ ആകര്‍ഷണങ്ങള്‍

റംടേക് മൊണാസ്ട്രി തന്നെയാണ് ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണം. ഗാംഗ്‌ടോകിന് സമീപത്ത് ഒരു കുന്നിന്‍മുകളിലായാണ് ഇത് സ്ഥിതിചെയ്യുന്നത്. കുന്നിന്‍മുകളില്‍നിന്നും മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ കാണാം.

ജവഹര്‍ലാല്‍ നെഹ്‌റു ബൊട്ടാണിക്കല്‍ ഗാര്‍ഡനാണ് ഇവിടത്തെ മറ്റൊരു കാഴ്ച. റംടേക് മൊണാസ്ട്രിക്ക് അടുത്താണ് ഇതും സ്ഥിതിചെയ്യുന്നത്. സിക്കിം ടൂറിസം ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റാണ് ഈ പൂന്തോട്ടം സംരക്ഷിക്കുന്നത്.

റംടേക് പ്രശസ്തമാക്കുന്നത്

റംടേക് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം റംടേക്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം റംടേക്

  • റോഡ് മാര്‍ഗം
    ഗാംഗാടോക്കില്‍ നിന്നും ഇവിടേക്ക് നിരവധി ബസ് സര്‍വ്വീസുകളുണ്ട്. ജീപ്പുകളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    There is no railway station available in റംടേക്
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ബ്ഗദോദ്ര വിമാനത്താവളമാണ് സമീപ എയര്‍പോര്‍ട്ട്. ദില്ലി, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും വിമാനമുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Jun,Sat
Return On
21 Jun,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Jun,Sat
Check Out
21 Jun,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Jun,Sat
Return On
21 Jun,Sun