മോഹോ നദിയ്ക്കു കുറുകെ പണിതിരിക്കുന്ന ചെറുഅണക്കെട്ടുകളില് ഒന്നാണിത്. സജന് പട്ടണത്തിന് അടുത്താണ് ഈ അണക്കെട്ട്. വെള്ളച്ചാട്ടത്തിന് അടുത്തായുള്ള ഈ അണക്കെട്ട് ഒരു റിസര്‍വോയര്‍ പോലെയാണ്. നിറഞ്ഞ പച്ചപ്പിന് നടക്കുള്ള അണക്കെട്ടും പരിസരവും മികച്ച ഒരു പിക്നിക് കേന്ദ്രമാണ്. നീന്തലും കയാക്കിങ്ങും ഉള്‍പ്പെടെയുള്ള ജലവിനോദങ്ങള്‍ക്ക് ഇവിടെ സൗകര്യമുണ്ട്.